Elderly Care Services

ഹോം കെയർ രോഗശാന്തി പ്രോത്സാഹിപ്പിക്കുന്നു.  ഹോസ്പിറ്റലിലോ  മറ്റു നഴ്സിംഗ് ഹോം പരിചരണത്തിലോ ഉള്ളതിനേക്കാൾ വേഗത്തിൽ നമുക്ക് വീട്ടിലെ അന്തരീക്ഷത്തിൽ ചികിത്സ നൽകി രോഗികൾക്ക് രോഗത്തിൽ നിന്ന് രോഗ വിമുക്തി നൽകാനും മാത്രമല്ല വീണ്ടും വീണ്ടുമുള്ള ആശുപത്രി വാസവും ഇത് കുറക്കുന്നു എന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു.

Our Ederly Care program allows you or your loved one to manage a personal schedule, enabling us to be available at any moment to meet your needs. We create custom plans for our clients around the 24-hour day, adjusted according to our free assessment. Our solutions are not only cost-effective, but provide the highest value to our clients because they provide assistance when it is needed.

Delivery care

സുഖ പ്രസവമോ സർജറിയോ കഴിഞ്ഞ അമ്മയെ, പാരമ്പര്യ രീതിയിലൂടെയോ അല്ലാതെയോ വളരെ കരുതലോടുകൂടി പ്രസവശുശ്രൂഷകൾ നൽകിക്കൊണ്ട് വിവിധ തരം പാക്കേജുകളോടുകൂടി പൂർണ്ണ ആരോഗ്യവതിയായി മാറ്റുന്നു.

successful pregnancy and giving birth requires many factors to line up just right. Our nurses are well trained in providing assistance to the expecting mothers.

Baby Care

പ്രസവശേഷം അമ്മക്ക് പൂർണ വിശ്രമം നൽകിക്കൊണ്ട്‌ നവജാത ശിശുക്കളെയും മുതിർന്ന കുഞ്ഞുങ്ങളെയും ശ്രദ്ധയോടും ആരോഗ്യ പരിപാലനത്തിലൂടെയുള്ള പോഷകാഹാരം നൽകുകയും ശുചിത്വം പാലിക്കുന്നതിനും ഞങ്ങളുടെ ബേബി കെയർ സ്റ്റാഫ് നിങ്ങളെ സഹായിക്കുന്നതാണ്.

That should not affect the health of newborn baby care. Let the mother rest, while we provide you a trained nurse to take care of your newborn baby. We can assist the mother in new born baby nutrition, bath, nutrition and toiletries.

Patient Care

Patient Care (Home and Hospital)

കിടപ്പ് രോഗികൾ [Male or Female], Wheel Chair Patient, ഓർമ്മക്കുറവ്, ട്യൂബിലൂടെ ആഹാരം നൽകുക, മലമൂത്ര വിസർജ്ജ്യങ്ങൾ നീക്കം ചെയ്ത് വളരെ ശുചിത്വപൂർണമായി കൃത്യനിഷ്ഠയോടെ പരിപാലിക്കുന്നു.                 ഞങ്ങളുടെ പരിചയ സമ്പന്നരായ ഹോം നഴ്‌സുമാർ 24 മണിക്കൂറും സജ്ജരായിരിക്കും.

We deliver compassionate care with a focus on dignity, choice and comfort – whether it’s at home surrounded by family and friends or in a residential aged care community. So if you are looking out for a professional nurse for your bed ridden loved one contact us now.

Home Maid Services

നല്ല ഭക്ഷണം യഥാസമയം പാകം ചെയ്യുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും ഉപഭോക്താവിന് പൂർണ വിശ്രമം നൽകുന്നതുമാണ്.

We provide everything from help with dusting to cleaning, from basic cooking to more specialized services like housekeeping. Our goal is to give our clients peace of mind knowing that whatever they need is taken care of by our team of professionals.